Life @ 3.2 megapixel

Sunday, 10 January 2010

!!!!!!!!! കല്യാണ രാമന്‍ !!!!!!!!


! ഒറ്റ വരി രാമന്റെ സുഹൃത്ത്‌ ,കല്യാണ രാമന്‍ !

ഒന്ന് കെട്ടാന്‍ ഇത്രക്കുണ്ട് തത്രപാട് !  കഴിഞ്ഞ ദിവസം ഞാന്‍ സുഹൃത്തിന്റെ കല്യാണ വീട്ടില്‍ പോയി, തലേന്നു തന്നെ എത്തിയെന്ന് അറിയിക്കാന്‍, ഓടി അവന്റെ മുറിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചയാണിത്...!!!! 
posted by Martin Tom at 06:57

1 Comments:

കാക്ക കുളിച്ചാല് കൊക്കാവില്ല എന്നു പറയാറ്ന്നില്ലെ

8 February 2010 at 23:27  

Post a Comment

<< Home