Life @ 3.2 megapixel

Sunday, 24 January 2010

ചോരുന്ന കുളിര്‍!


വരനും വധുവും ഒഴിഞ്ഞ മണ്ഡപത്തില്‍ ഇനി ഞങ്ങളെ പോലെ തണുപ്പന്മാര്‍ക്കെന്തു കാര്യം.......
posted by Martin Tom at 01:19 2 comments

Tuesday, 19 January 2010

ശിവസേന കൊച്ചിയില്‍ !!





ഭഗവാനെ നിന്നെ നീ തന്നെ കാക്കണേ ! ! !  

കളമശ്ശേരി ഇല്‍ കണ്ട കാഴ്ച..

Labels:

posted by Martin Tom at 06:31 4 comments

Friday, 15 January 2010

Harley Davison @ Kochi


ഇവന്‍ ഹാര്ളെ മോന്‍.... കൊച്ചിയുടെ വിരിമാരിലും ചക്രം ചലിപ്പിച്ചു തുടങ്ങിയ Harley Davison എന്ന സിംഗം!!!!!! 
posted by Martin Tom at 10:59 2 comments

Sunday, 10 January 2010

ക്രിക്കറ്റ്‌ !


രക്തത്തില്‍ SORRY മൂത്രത്തില്‍ അലിഞ്ഞു ചേര്‍ന്ന ക്രിക്കറ്റ്‌ 'പ്രാന്ത്'.
ഇത്തവണത്തെ ബാങ്ക് ടെസ്റ്റ്‌ നടന്നതു ഇടപ്പിള്ളിക്ക് അടുത്തുള്ള ഇളമക്കര ഹൈസ്കൂള്‍ഇല്‍ ആയിരുന്നു.
അവിടുത്തെ മൂത്രപുരയുടെ മതിലില്‍ കണ്ട ക്രിക്കറ്റ്‌ സ്റ്റുമ്പുകള്‍ !!  
posted by Martin Tom at 09:36 3 comments

!!!!!!!!! കല്യാണ രാമന്‍ !!!!!!!!


! ഒറ്റ വരി രാമന്റെ സുഹൃത്ത്‌ ,കല്യാണ രാമന്‍ !

ഒന്ന് കെട്ടാന്‍ ഇത്രക്കുണ്ട് തത്രപാട് !  കഴിഞ്ഞ ദിവസം ഞാന്‍ സുഹൃത്തിന്റെ കല്യാണ വീട്ടില്‍ പോയി, തലേന്നു തന്നെ എത്തിയെന്ന് അറിയിക്കാന്‍, ഓടി അവന്റെ മുറിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചയാണിത്...!!!! 
posted by Martin Tom at 06:57 1 comments