Life @ 3.2 megapixel

Sunday, 10 January 2010

ക്രിക്കറ്റ്‌ !


രക്തത്തില്‍ SORRY മൂത്രത്തില്‍ അലിഞ്ഞു ചേര്‍ന്ന ക്രിക്കറ്റ്‌ 'പ്രാന്ത്'.
ഇത്തവണത്തെ ബാങ്ക് ടെസ്റ്റ്‌ നടന്നതു ഇടപ്പിള്ളിക്ക് അടുത്തുള്ള ഇളമക്കര ഹൈസ്കൂള്‍ഇല്‍ ആയിരുന്നു.
അവിടുത്തെ മൂത്രപുരയുടെ മതിലില്‍ കണ്ട ക്രിക്കറ്റ്‌ സ്റ്റുമ്പുകള്‍ !!  
posted by Martin Tom at 09:36

3 Comments:

നമ്മുടെ ചുള്ളന്മാര്‍ മോശമില്ലല്ലോ.
നെടുമ്പാശ്ശെരീന്ന് ബസ്‌ പിടിച്ച് എളമക്കര സ്കൂളിലെ മുത്രപുരയില്‍ എന്തിനെത്തി, ഇതിന്റെ മറുപടി പറയൂ ;-)

9 February 2010 at 02:27  

Bank test ezhutaan poyatha mashe!

16 February 2010 at 02:36  

haha

24 February 2010 at 20:46  

Post a Comment

<< Home